ഗജ ചുഴലിക്കാറ്റ്Sche c 20r 7effevepeds
ഇംഗ്ലീഷ് വിലാസം
Severe cyclonic storm (IMD scale) | |
---|---|
Category 1 (Saffir–Simpson scale) | |
Cyclone Gaja nearing South India on November 15 | |
Formed | November 10, 2018 |
Dissipated | November 21, 2018 |
(Remnant low after November 20) | |
Highest winds | 3-minute sustained: 110 km/h (70 mph) 1-minute sustained: 140 km/h (85 mph) |
Lowest pressure | 992 mbar (hPa); 29.29 inHg |
Fatalities | 45 total |
Damage | $775 million (2018 USD) |
Areas affected | Southern Vietnam, Malay Peninsula, Andaman Islands, Sri Lanka, Southern India (Tamil Nadu, Puducherry) |
Part of the 2018 North Indian Ocean cyclone season |
തമിഴ്നാട്ടിൽ അതിരാമപട്ടണത്തിന് പടിഞ്ഞാറ് മണിക്കൂറിൽ 95 കിലോമീറ്റർ വേഗത്തിൽ വീശിയടിച്ച ചുഴലിക്കാറ്റ് ആണ് ഗജ ചുഴലിക്കാറ്റ്.[1] ആനയുടെ ശക്തിയുള്ള കാറ്റ് എന്ന അർഥത്തിൽ ചുഴലിക്കാറ്റിന് പേരിട്ടത് ശ്രീലങ്കയാണ്. ഇന്ത്യൻ മഹാ സമുദ്രത്തിനു വടക്കു വശത്ത് വീശുന്ന കാറ്റിനു പേരുകൾ നൽകുന്നത് ബംഗ്ലാദേശ്, ഇന്ത്യ, മാലദ്വീപ്, മ്യാൻമർ, ഒമാൻ, പാകിസ്താൻ, ശ്രീലങ്ക, തായ്‌ലൻഡ് എന്നീ രാജ്യങ്ങളാണ്.
അവലംബം[തിരുത്തുക]
- ↑ https://www.manoramaonline.com/environment/environment-news/2018/11/16/cyclone-gaja-heavy-rains-to-lash-south-kerala.html